February 22, 2007

Annyan - The Stranger

I am a stranger amongst all
Stranger between the friends
Cause I speak
And they dont want to hear
cause I remind
What they wants to forget
I keep telling them
To remember the Ways
To remember the steps
All those things
From the forgotten past
Past that paved way
To this bright present
They sayIt is called 'present'
Because it is a gift
But I told themIt is not a gift,
It is the outcomeOf heavy toil,
Done by those travelled before
Toils, you dont want to remeber
It cost wealth for some
It cost health for some
And life for yet another
Yes, I am the stranger
Who remembers all those
Strange things forgotten
Yes I am the fool
Who cannot go
Familiar ways of happy world.

-2006

അന്യന്‍
ആദ്യം നാട്ടുകാര്‍
ഒരല്‍പം അകന്നു നിന്നു
മുന്‍പ് കാണാത്ത പോലെ
ഞാനെന്താ അന്യനോ?
നീയാരാ ഞങ്ങളെ നന്നാക്കാന്‍
എന്ന് കുട്ടുകാര്‍
നന്ദി മറന്നിരിക്കുന്നു
ഞാനവര്‍ക്ക്‌ 'അന്യനാ'വുന്നോ ?
സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങാതെ
നിനക്ക് സ്വന്തം കാര്യം നോക്കിക്കുടെ
എന്ന് പ്രണയിനി
അവള്‍ക്കും ഞാന്‍ 'അന്യനാ'വുന്നു
നിന്റെ ആദര്‍ശങ്ങളില്‍ നിന്നു
പ്രവൃത്തികള്‍ ഒരുപാടകലുന്നു എന്ന് മനസാക്ഷി
ഒരു ഞെട്ടലോടെ ഞാനറിഞ്ഞു
എനിക്കും ഞാന്‍ 'അന്യനാ'യിരിക്കുന്നു

-2008

1 comment:

  1. അലര്‍ജി
    ഒ നെഗറ്റിവ് ഒ പോസിറ്റീവ്
    രക്തത്തിനു ഒരോജാതി
    വാതം പിത്തം കഫം
    രോഗത്തിന് ഒരുനൂറ് ജാതി
    ബ്രാഹ്മണന്‍ ബിംബം കെട്ടിപ്പിടിച്ച് ചാവും
    ക്ഷത്രിയന്‍ റോഡപകടത്തില്‍ മരണപ്പെടും
    വൈശ്യന്‍ വിഷം തിന്ന് ഒടുങ്ങും
    ശൂദ്രന്‍ ഉറക്കത്തില്‍ വിഷ വാതകം ശ്വസിച്ച്
    വിഷയം മുടിയ്ക്കും
    ഇന്റര്‍നെറ്റ് പൂതലിയ്ക്കും
    ഇന്‍സാറ്റിന് ഫ്യുവല്‍ ഫെയിലിയര്‍ ഉണ്ടാവും
    രക്തത്തിന്റെയും രോഗത്തിന്റെയും
    ജാതികള്‍ നിലനില്‍ക്കും
    അലര്‍ജിയും അരസികത്വവും
    യുക്തിവാദിയുടെ അധ്യക്ഷ പ്രസംഗം കൊണ്ട്
    അവസാനിയ്ക്കുകയില്ല

    From Mathrubhumi

    ReplyDelete

Welcome friends, as you came here, please say some thing and go...
I will not edit any comments, unless it is against National Interests, Interests of Society, or Against Natural Justice, and Human Rights